/kalakaumudi/media/media_files/2025/04/28/G1VR0cy4N8HqUlFIKIa1.png)
തിരുവനന്തപുരം : പനിബാധിച്ചുമരിച്ച 63കാരന്കോളറയാണെന്ന്സ്ഥിരീകരിച്ചു സ്വകാര്യആശുപത്രിയിൽചികിത്സയിൽആയിരുന്നകവടിയാർ സ്വദേശിഈമാസം 20നുആണ്മരിച്ചത്. കൃഷിവകുപ്പിലെറിട്ടയേഡ്ഉദ്യോഗസ്ഥനായിരുന്നു.
മരണാനന്തരംനടത്തിയരക്തപരിശോധനയിൽആണ്കോളറആണെന്ന്അറിയാൻകഴിഞ്ഞത്. തുടർന്ന്ആപ്രദേശത്തെവെള്ളംസാമ്പിൾആയിപരിശോധിച്ച്വരികയാണ്. ഇതുവരെമറ്റുകേസുകൾറിപ്പോർട്ട്ചെയ്തിട്ടില്ല. ഈമാസം 17ന് സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചഇദ്ദേഹംപുറത്തുനിന്ന്ഭക്ഷണംവാങ്ങികഴിക്കുകയും, നാരങ്ങാവെള്ളം കുടിയ്ക്കുകയുംചെയ്തിരുന്നു. 2017 നുശേഷം ആദ്യമായാണ്കേരളത്തിൽഒരാൾക്കുകോളറ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞവർഷംനെയ്യാറ്റിൻകരയിൽഒരാൾകോളറബാധിച്ചുമരിച്ചെങ്കിലുംആരോഗ്യവകുപ്പ്രോഗംസ്ഥിരീകരിച്ചിരുന്നില്ല.