/kalakaumudi/media/media_files/2025/04/16/LGOsEDNIdgvToApaJuVj.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനായി വാക്ക് ഫോര്‍ ഓട്ടിസം സ്‌പെക്ട്രം എന്ന പേരില്‍ വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.
ഈ മാസം 23ന് പാവിലെ 8.30ന് കവടിയാറില്‍ നിന്നും മാനവീയം വീഥി വഴി നടത്തുന്ന വാക്കത്തോണ്‍ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.