/kalakaumudi/media/media_files/2025/06/18/AKHIL P DHARMAJAN-b9ca6172.png)
ഡല്‍ഹി : കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌ക്കാരം പ്രഖ്യാപിച്ചു.മലയാളത്തിലെ തിരക്കഥാകൃത്തും നോവലിസ്റ്റുമായ അഖില്‍ പി ധര്‍മ്മജനാണ് പുരസ്‌ക്കാരം.'റാം കെയര്‍ ഓഫ് ആനന്ദി' എന്ന പുസ്തകത്തിനാണ് പുരസ്‌ക്കാരം.50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.ഇരുപത്തി മൂന്ന് ഭാഷകളിലായുളള സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരം നല്‍കിയത്.