2025 ഐപിഎല്‍: രാജസ്ഥാന്റെ ഷെഡ്യൂള്‍ അറിയാം

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 23നാണ് നടക്കുക. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ സണ്‍റൈസേഴ്സ് ഹൈദെരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. 

author-image
Prana
New Update
rajasthan

ജയ്പൂര്‍: 2025 ഐപിഎല്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുക. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 23നാണ് നടക്കുക. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ സണ്‍റൈസേഴ്സ് ഹൈദെരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. 

2025 ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് ഷെഡ്യൂള്‍

മാര്‍ച്ച് 23-സണ്‍റൈസേഴ്സ് ഹൈദരാബാദ് -  റോയല്‍സ്

മാര്‍ച്ച് 26-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-  റോയല്‍സ്

മാര്‍ച്ച് 30-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-  റോയല്‍സ്

ഏപ്രില്‍ 5-പഞ്ചാബ് കിംഗ്‌സ്-  റോയല്‍സ്

ഏപ്രില്‍ 9-ഗുജറാത്ത് ടൈറ്റന്‍സ്-  റോയല്‍സ്

ഏപ്രില്‍ 13-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ്‌-  റോയല്‍സ്

ഏപ്രില്‍ 16-ഡല്‍ഹി ക്യാപ്പിറ്റല്‍സ്-  റോയല്‍സ്

ഏപ്രില്‍ 19-ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-  റോയല്‍സ്

ഏപ്രില്‍ 24-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ്‌-  റോയല്‍സ്

ഏപ്രില്‍ 28-ഗുജറാത്ത് ടൈറ്റന്‍സ്-  റോയല്‍സ്

മെയ് 1-മുംബൈ ഇന്ത്യന്‍സ്-  റോയല്‍സ്

മെയ് 4-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-  റോയല്‍സ്

മെയ് 12-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-  റോയല്‍സ്

മെയ് 16-പഞ്ചാബ് കിംഗ്‌സ്-  റോയല്‍സ്

ipl