കന്നി സെഞ്ച്വറിയുമായി അഭിഷേക്, പിന്നാലെ നിരവധി നേട്ടങ്ങള്‍

ഇന്നത്തെ മത്സരത്തില്‍ 47 പന്തുകളില്‍ എട്ട് സിക്‌സറും ഏഴ് ഫോറും നേടി. 46 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി, തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടിയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്

author-image
Athira Kalarikkal
New Update
Abishek Sharma

Abhishek Sharma smashed his maiden T20I hundred against Zimbabwe

Listen to this article
0.75x 1x 1.5x
00:00 / 00:00

സിംബാബ്വെയ്‌ക്കെതിരെയുള്ള രണ്ടാം ദിന പോരാട്ടത്തില്‍ ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തി. മത്സരത്തില്‍ ഇന്ന് ഓപ്പണറായി എത്തി അഭിഷേക് സെഞ്ച്വറി നേടി. 

ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ സ്വന്തമാക്കിയത് നിരവധി നേട്ടങ്ങള്‍* ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് സെഞ്ചുറി സ്വന്തമാക്കുന്ന ടി20 താരം 

* ഒരു ഇന്ത്യന്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണ് താരം

 നേടിയത്

* ടി20യില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരം 

* ഇന്നത്തെ മത്സരത്തില്‍ 47 പന്തുകളില്‍ എട്ട് സിക്‌സറും ഏഴ് ഫോറും നേടി

* 46 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി, തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടിയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്

 

india century Abishek Sharma