അജിങ്ക്യ രഹാനെ കെകെആറിനെ നയിക്കും

ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നിനെ നയിക്കുന്നതിൽ രഹാനെ ആവേശം പ്രകടിപ്പിച്ചു. മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കെകെആ അവവരുടെ കിരീട പ്രതിരോധം ആരംഭിക്കും.

author-image
Prana
New Update
kolkata

2025 ലെ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ നിയമിച്ചു, വെങ്കിടേഷ് അയ്യറിനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. 2024 ലെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യർക്ക് പകരക്കാരനായാണ് രഹാനെ നിയമിതനായത്. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ നയിച്ച പരിചയസമ്പന്നനായ ബാറ്റ്സ്മാനു കീഴിൽ കെകെആർ അവരുടെ കിരീടം നിലനിർത്താൻ ലക്ഷ്യമിടുന്നു. ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നിനെ നയിക്കുന്നതിൽ രഹാനെ ആവേശം പ്രകടിപ്പിച്ചു. മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കെകെആ അവവരുടെ കിരീട പ്രതിരോധം ആരംഭിക്കും.

sports