സസ്‌പെന്‍ഷന്‍ ഭീഷണിയില്‍ അര്‍ജന്റീന താരങ്ങള്‍

കോപ അമേരിക്ക സെമിയില്‍ അര്‍ജന്റീന കാനഡയെ നേരിടാന്‍ ഇരിക്കുകയാണ്. രണ്ട് അര്‍ജന്റീന താരങ്ങള്‍ക്ക് ആണ് സെമിയില്‍ ഇറങ്ങുമ്പോള്‍ സസ്‌പെന്‍ഷന്‍ ഭീഷണി ഉള്ളത്

author-image
Prana
New Update
Argentina Squad
Listen to this article
0.75x 1x 1.5x
00:00 / 00:00

കോപ അമേരിക്ക സെമിയില്‍ അര്‍ജന്റീന കാനഡയെ നേരിടാന്‍ ഇരിക്കുകയാണ്. രണ്ട് അര്‍ജന്റീന താരങ്ങള്‍ക്ക് ആണ് സെമിയില്‍ ഇറങ്ങുമ്പോള്‍ സസ്‌പെന്‍ഷന്‍ ഭീഷണി ഉള്ളത്.

നിക്കോളാസ് ടാഗ്ലിയാഫിക്കോയും നിക്കോളാസ് ഗോണ്‍സാലസും ആണ് സസ്പെന്‍ഷനില്‍ നിന്ന് ഒരു മഞ്ഞ കാര്‍ഡ് അകലെ നില്‍ക്കുന്നത്. നിലവില്‍ മഞ്ഞക്കാര്‍ഡിലുള്ള രണ്ട് അര്‍ജന്റീന താരങ്ങളാണ് ടാഗ്ലിയാഫിക്കോയും ഗോണ്‍സാലസും. കാനഡയ്ക്കെതിരെ മഞ്ഞ ലഭിച്ചാല്‍ ഇരുവര്‍ക്കും കോപ്പ അമേരിക്ക ഫൈനലോ അല്ലെങ്കില്‍ മൂന്നാം സ്ഥാന മത്സരമോ നഷ്ടമാകും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇക്വഡോറിനെതിരെ ആയിരുന്നു ഇരു താരങ്ങള്‍ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചത്.