പാരീസ് ഒളിംപിക്‌സ്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

കോപ്പ അമേരിക്കയിലെ അര്‍ജന്റീന താരമാണ് റുലി. 18 പേരുള്ള ടീമിന്റെ പരിശീലകനായി എത്തുന്നത് ഹാവിയര്‍ മഷറാനോ ആണ്. ടൂര്‍ണമെന്റില്‍ മൊറോക്കോ,ഇറാഖ്, ഉക്രൈന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് അര്‍ജന്റീന.

author-image
Athira Kalarikkal
New Update
Argentina Squad

പാരീസ് ഒളിംപിക്‌സിനായുള്ള അര്‍ജന്റീന ഫുട്ബാള്‍ ടീം പ്രഖ്യാപിച്ചു. ഹൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി , ജെറോണിമോ റുലി എന്നിവര്‍ സീനിയര്‍ താരങ്ങളായി ടീമിലുണ്ടാകും. അല്‍വാരസും ബെന്‍ഫിക്കയുടെ ഒട്ടമെന്‍ഡിയും ആകെ 50 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

കോപ്പ അമേരിക്കയിലെ അര്‍ജന്റീന താരമാണ് റുലി. 18 പേരുള്ള ടീമിന്റെ പരിശീലകനായി എത്തുന്നത് ഹാവിയര്‍ മഷറാനോ ആണ്. ടൂര്‍ണമെന്റില്‍ മൊറോക്കോ,ഇറാഖ്, ഉക്രൈന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് അര്‍ജന്റീന.

argentina paris olympics