/kalakaumudi/media/media_files/1wWZBrTuEOsJXriFMWSX.jpg)
ജൂലൈ 27 മുതല്‍ 30 വരെ പല്ലേക്കലെയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്ക് ആയുള്ള ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചു. ശ്രീലങ്ക 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചറ്റ്. മധ്യനിര ബാറ്റ്സ്മാന്‍ ചെര്‍ത്ത് അസലങ്കയെ ശ്രീലങ്ക അവരുടെ ടി20 പരമ്പരയുടെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മുന്‍ ക്യാപ്റ്റന്‍ വനിന്ദു ഹസരംഗയില്‍ നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഹസരംഗ ടീമില്‍ ഉണ്ട്.