ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍

 നിലവില്‍ ഇന്ത്യ ആണ് ഏഷ്യാ കപ്പ് ചാമ്പ്യന്‍സ്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂലൈ 19 ന് പാകിസ്ഥാനെതിരെയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയും നേപ്പാളും ആണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍.

author-image
Athira Kalarikkal
New Update
Asha & Sajana

ആശ ശോഭന, സജന സജീവന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

ഏഷ്യാ കപ്പിനായുള്ള ഇന്ത്യന്‍ വനിതാ ടീം പ്രഖ്യാപിച്ചു.  മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ടീമിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ഐ പരമ്പരയില്‍ കളിക്കുന്ന മുഴുവം താരങ്ങളും ഏഷ്യാ കപ്പ് ടീമിലുണ്ട്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്.

 നിലവില്‍ ഇന്ത്യ ആണ് ഏഷ്യാ കപ്പ് ചാമ്പ്യന്‍സ്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂലൈ 19 ന് പാകിസ്ഥാനെതിരെയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയും നേപ്പാളും ആണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍.

cricket sports news asia cup Indian squad