ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഹാട്രിക് ലക്ഷ്യമിട്ട് സബലേങ്ക

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ബെലാറൂസ് താരം അരീന സബലേങ്ക തുടര്‍ച്ചയായ മൂന്നാം സീസണിലും ഫൈനലില്‍.

author-image
Athira Kalarikkal
New Update
ARyna

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ബെലാറൂസ് താരം അരീന സബലേങ്ക തുടര്‍ച്ചയായ മൂന്നാം സീസണിലും ഫൈനലില്‍. 11ാം സീഡായ സ്പാനിഷ് താരം പൗല ബഡോസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സബലേങ്കയുടെ മൂന്നാം ഫൈനല്‍ പ്രവേശം. സ്‌കോര്‍: 6-4, 6-2. ഇന്നു നടക്കുന്ന ഇഗ സ്വാതെക്  മാഡിസന്‍ കീസ് രണ്ടാം സെമിഫൈനല്‍ വിജയികളുമായി ശനിയാഴ്ച സബലേങ്ക കലാശപ്പോരില്‍ ഏറ്റുമുട്ടും.

 

Aryna Sabalenka australian open