/kalakaumudi/media/media_files/2025/01/22/965UAKTmDIOQEhaqBBEU.jpg)
Representational Image
അലക്‌സ് ഡി മിനോറിനെ തോല്‍പ്പിച്ച് കൊണ്ട് സിന്നര്‍ സെമി ഫൈനലിലേക്ക് മുന്നേറി. 6-3, 6-2, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്‍ ജാനിക് സിന്നര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. നേരത്തെ ലോറെന്‍സോ സോനെഗോയെ പരാജയപ്പെടുത്തിയ അമേരിക്കന്‍ താരം ബെന്‍ ഷെല്‍ട്ടണ്‍ ആകും സെമിഫൈനല്‍ പോരാട്ടത്തില്‍ സിന്നറിന്റെ എതിരാളി.