/kalakaumudi/media/media_files/IgO5a83ctnEW4SKWCXyi.jpg)
A replica of ipl 2024 trophy
ഐപിഎല്‍ പ്ലേ ഓഫുകളുടെ വേദികള്‍ ബിസിസിഐ തീരുമാനിച്ചു. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും മേയ് 21, 22 തീയ്യതികളിലും രണ്ടാം ക്വാളിഫയറും ഫൈനലും ചെന്നൈയിലെ ചെപ്പോക്കിലാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
മേയ് 24, 26 തീയ്യതികളിലായാണ് രണ്ടാം ക്വാളിഫയറും ഫൈനലും നടക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മത്സരത്തിലെ ഫൈനലിസ്റ്റുകള്‍.