ബ്രസീല്‍ കോപ അമേരിക്ക സ്‌ക്വാഡ്; നെയ്മറും കസെമിറോക്കും ഇല്ല

ബ്രസീല്‍ കോപ അമേരിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചു. നെയ്മര്‍ പരിക്ക് കാരണം സ്‌ക്വാഡില്‍ ഇടം നേടിയില്ല. റയല്‍ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, മിലിറ്റാവോ എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ട്.

author-image
Athira Kalarikkal
Updated On
New Update
Brazil.

File Photo

Listen to this article
0.75x1x1.5x
00:00/ 00:00

ബ്രസീല്‍ കോപ അമേരിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചു. പല കാരണങ്ങള്‍ കൊണ്ടും ഒട്ടുമിക്ക താരങ്ങളും ടീമില്‍ ഇല്ല. നെയ്മര്‍ പരിക്ക് കാരണം സ്‌ക്വാഡില്‍ ഇടം നേടിയില്ല. മോശം ഫോമില്‍ ഉള്ള കസെമിറോക്കും ഇടമില്ല. പുതിയ പരിശീലകന്‍ ഡൊറിവല്‍ ജൂനിയര്‍ പ്രഖ്യാപിച്ച ടീമില്‍ റിച്ചാര്‍ലിസണ്‍, മാത്യുസ് കുന്‍ഹ, ബ്രെമര്‍, ഗബ്രിയേല്‍ ജീസുസ് എന്നിവരും ടീമില്‍ ഇടം നേടിയില്ല. 

റയല്‍ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, മിലിറ്റാവോ എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ട്. ബ്രൂണോ, പക്വേറ്റ, പെരേര, റഫീഞ്ഞ, മാര്‍ട്ടിനെല്ലി തുടങ്ങി പ്രമുഖരും സ്‌ക്വാഡില്‍ ഉണ്ട്. യുവ സ്‌ട്രൈക്കര്‍ എന്‍ഡ്രിക്കും ടീമില്‍ ഉണ്ട്.

ബ്രസീല്‍ സ്‌ക്വാഡ്:

അലിസണ്‍, എഡേഴ്‌സണ്‍, ബെന്റോ, ഡാനിലോ, യാന്‍ കൂട്ടോ, ബെറാള്‍ഡോ, മിലിറ്റോ, ഗബ്രിയേല്‍ മഗല്‍ഹെസ്, മാര്‍ക്വിനോസ്, അരാന, വെന്‍ഡല്‍, ആന്‍ഡ്രിയാസ് പെരേര, ബ്രൂണോ ഗ്വിമാരേസ്, ഡഗ്ലസ് ലൂയിസ്, ജോവോ ഗോമസ്, പാക്വെറ്റ, എന്‍ഡ്രിക്ക്, റൊവിന്‍ഹൈന്‍, റൊവിന്‍, റൊവിന്‍, റൊവിന്‍, വിനീഷ്യസ് ജൂനിയര്‍

brazil Squad