പാരീസ് : ഫ്രെഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സെബലങ്കയെ വീഴ്ത്തി യുഎസ് താരം കൊകൊ ഗാഫ്.ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് ശക്തമായ തിരിച്ച് വന്ന് കൊകൊ വിജയം സ്വന്തമാക്കുകയായിരുന്നു.ശനിയാഴ്ച നടന്ന ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍, ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്കയെ 6-7 (5), 62, 64 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് നടന്നത്.യുഎസ് താരത്തിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. രണ്ടാം ഗ്രാന്ഡ് സ്ലാമും. ഇതിന് മുമ്പ് 2023 ല്‍ യുഎസ് ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്.
ഫ്രെഞ്ച് ഓപ്പണ്‍ കിരീടം നേടി കൊകൊ ഗാഫ്
ശനിയാഴ്ച നടന്ന ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍, ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്കയെ 6-7 (5), 62, 64 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
New Update