/kalakaumudi/media/media_files/2025/11/07/ronaldoo-2025-11-07-14-29-30.jpg)
റിയാദ് ;ആദ്യ മത്സരത്തിൽ തങ്ങൾക്കെതിരെ ഗോളടിച്ച ഗോവൻ ടീമിനെ സ്വന്തം മണ്ണിൽ ഗോൾമഴയോടെ തറപറ്റിച്ചു ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ടീം അൽനസർ .
സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന എ എഫ് സി ചാമ്പ്യൻസ് ലീഗ് 2025 -2026 ലെ ഹോം മത്സരത്തിൽ 0 -4 നു പരാജയപ്പെടുത്തി .
ക്രിസ്ത്യാനോ റൊണാൾഡോ ഈ മത്സരത്തിലും കളിച്ചില്ല .
പോർച്ചുഗീസ് ഇന്റർനാഷണൽ ഓവർഹെഡ് കിക്ക് സൗദി അറേബ്യ ടീമിന്റെ ആധിപത്യം സ്ഥാപിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
