/kalakaumudi/media/media_files/2025/07/03/diogo-jota-2025-07-03-14-32-18.jpg)
diogo jota
സ്‌പെയിന്‍ : ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ട കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സ്‌പെയിനിലെ സമോറയില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കാറില്‍ ജോട്ടയുടെ സഹോദരനും ഉണ്ടായിരുന്നതായും, കാര്‍ പൂര്‍ണമായും കത്തിനശിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.