ദുഷ്മന്ത ചമീരയും പുറത്തിരിക്കും

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ചമീര ടീമില്‍ നിന്ന് പിന്മാറേണ്ടി വന്നത്. ശ്രീലങ്ക ചമീരക്ക് പകരം അസിത ഫെര്‍ണാണ്ടോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ ചീഫ് സെലക്ടര്‍ ഉപുല്‍ തരംഗ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.

author-image
Athira Kalarikkal
New Update
chameera

Dushmantha Chameera

ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ നിന്ന് ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീര പുറത്തായി. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ചമീര ടീമില്‍ നിന്ന് പിന്മാറേണ്ടി വന്നത്. ശ്രീലങ്ക ചമീരക്ക് പകരം അസിത ഫെര്‍ണാണ്ടോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ ചീഫ് സെലക്ടര്‍ ഉപുല്‍ തരംഗ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. 32 കാരനായ ചമീര, ശ്രീലങ്കയ്ക്കായി ടി20യില്‍ ഇതുവരെ 8.09 ഇക്കോണമിയില്‍ 55 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

 

india vs srilanka srilanka injury