യൂറോ കപ്പ്: ഫ്രാന്‍സ് പോരാട്ടത്തിന് ഇറങ്ങുന്നു, എതിരാളി ഓസ്ട്രിയ

രാത്രി 12.30 ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് എതിരാളി. 

author-image
Rajesh T L
New Update
ero cup

ബെര്‍ലിന്‍: യൂറോ കപ്പില്‍ ഫ്രാന്‍സ് തിങ്കളാഴ്ച പോരാട്ടത്തിനിറങ്ങും. രാത്രി 12.30 ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് എതിരാളി. 

കീരിടം നേടാന്‍ ഏറെ സാധ്യതയുള്ള ടീമാണ് ഫ്രാന്‍സ്. മൂന്നാം ട്രോഫിയാണ് ഫ്രാന്‍സിന്റെ ലക്ഷ്യം. ഫ്രാന്‍സിന് കഴിഞ്ഞ 24 വര്‍ഷമായി യൂരോ കപ്പ് നേടാന്‍ സാധിച്ചിരുന്നില്ല. 

 

 

 

football euro cup 2024 France Euro Cup