യൂറോ കപ്പ്; ക്രെയേഷ്യ-ഇറ്റലി പോരാട്ടം നിര്‍ണായകം

രണ്ട് കളിയില്‍ നിന്ന് ഒരു ജയം നേടിയ ഇറ്റലിക്ക് നാളെ സമനില പോലും പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിക്കും. എന്നാല്‍ ഒരു മത്സരത്തില്‍ പരാജയപ്പെട്ട ക്രെയേഷ്യയ്ക്ക് ജയം അനിവാര്യമാണ്. 

author-image
Athira Kalarikkal
Updated On
New Update
croatia
Listen to this article
0.75x1x1.5x
00:00/ 00:00

മ്യൂണിക്ക് : യൂറോ കപ്പില്‍ നാളെ ക്രെയേഷ്യ-ഇറ്റലി നിര്‍ണായക പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഇറ്റലിക്ക് സമനില മതിയെങ്കില്‍ ക്രൊയേഷ്യക്ക് ജയം അനിവാര്യമാണ്. യൂറോ കപ്പിലെ മരണഗ്രൂപ്പില്‍ നിന്ന് ആരൊക്കെ പ്രീ ക്വാര്‍ട്ടറിലെത്തുമെന്ന് ഇന്ന് അറിയാനാകും. ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ മൂന്നാം ജയം തേടി കരുത്തരായ സ്‌പെയിന്‍ അല്‍ബേനിയയെ നേരിടും.

രണ്ട് കളിയില്‍ നിന്ന് ഒരു ജയം നേടിയ ഇറ്റലിക്ക് നാളെ സമനില പോലും പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിക്കും. എന്നാല്‍ ഒരു മത്സരത്തില്‍ പരാജയപ്പെട്ട ക്രെയേഷ്യയ്ക്ക് ജയം അനിവാര്യമാണ്. 

euro cup 2024