/kalakaumudi/media/media_files/2025/04/16/n9LsChzCAHXyYjO9Ut9M.jpg)
ക്ലാസിക്കല്‍, റാപ്പിഡ്, ചെസ് 960 ഫോര്‍മാറ്റുകളെ സംയോജിപ്പിക്കുന്ന ഫ്രീസ്റ്റൈല്‍ ഗ്രാന്‍സ്ലാം ക്ലാസിക് ചെസ്സ് ഫൈനലിൽ അമേരിക്കയുടെ ഹികാരു നകാമുറയെ തോൽപ്പിച്ച് മാഗ്നസ് കാൾസന്‍.
ജര്‍മ്മനിയില്‍ നടന്ന ആദ്യ ഗ്രാന്‍സ്ലാമില്‍ കാള്‍സന്‍ മൂന്നാമതായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട തന്റെ പ്രകടനം മെച്ചപ്പെടുത്തി വിജയങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.
ഗ്രാന്‍സ്ലാമില്‍ കാള്‍സനു സമ്മാനമായി രണ്ടു ലക്ഷം യൂ എസ് ഡോളര്‍ ലഭിക്കും.