New Update
പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ നാലാം വനിതാ സിംഗിൾസ് കിരീടം പോളണ്ട് താരം ഇഗ സ്യാംതെക്കിന് ഒരു ജയം മാത്രം അകലെ. യുഎസ് താരം കൊക്കോ ഗോഫിനെ തോൽപിച്ചാണ് നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ ഇഗ ഫൈനലിലേക്കു മുന്നേറിയത്. ജാസ്മിൻ പവോലിനി– മിറ ആൻഡ്രീവ സെമിഫൈനൽ മത്സര വിജയികളെ ഫൈനലിൽ ഇഗ നേരിടും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
