വീണ്ടും ഉയര്‍ന്ന്  സ്വര്‍ണവില

താഴ്ന്നിരുന്നിരുന്ന സ്വര്‍ണത്തിന് ഉയര്‍ച്ച. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വില കൂടിയിരിക്കുകയാണ്.

author-image
Athira Kalarikkal
New Update
rate

Representational Image

തിരുവനന്തപുരം:gold rate  കഴിഞ്ഞ ദിവസം 200 രൂപയായിരുന്നു സ്വര്‍ണവിലയില്‍ വര്‍ധിച്ചതെങ്കില്‍ ഇന്ന് 120 രൂപയാണ് കൂടിയത്. ഗ്രാമിനാകത്തെ 15 രൂപ വര്‍ധിച്ച് 7300 രൂപയുമായി.

രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 78400 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,689.34 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണത്തിന്റെ വിവ വര്‍ധനവ് കല്യാണ പാര്‍ട്ടികള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 

 

business gold rate