/kalakaumudi/media/media_files/2025/07/02/joe-root-2025-07-02-21-19-58.jpg)
joe root
ദുബായ്:ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജോ റൂട്ട്. ഇന്ന് പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ റിഷഭ് പന്ത് ആറാം സ്ഥാനത്തെത്തി.ഇന്ന് പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ റിഷഭ് പന്ത് ആറാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്റായ 801 റേറ്റിംഗ് റിഷഭ് പന്ത് സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയതാണ് റിഷഭ് പന്തിന് നേട്ടമായത്. അതേസമയം, ലീഡ്‌സ് ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ ഗില്‍ 21-ാം സ്ഥാനത്താണ്.