ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഇന്ന് മുതല്‍

വെളളിയാഴ്ച ഉച്ചതിരിഞ്ഞ് 3:30 നാണ് മത്സരം.

author-image
Sneha SB
New Update
TEST CRICKET

ലീഡ്‌സ് : ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ യുവതലമുറ മാറ്റുരയ്ക്കുന്ന ആദ്യ മത്സരമിന്ന്.ശുഭ്മാന്‍ ഗില്‍ നയിക്കുന്ന സംഘം ഇന്ന് ഹെഡിങ്‌ലിയിലെ പിച്ചിലേക്കിറങ്ങും.വെളളിയാഴ്ച ഉച്ചതിരിഞ്ഞ് 3:30 നാണ് മത്സരം.ഇന്ത്യന്‍ ക്രിക്കറ്റിലെ താരങ്ങളായ വിരാട് കൊഹ്ലി,രോഹിത്ത് ശര്‍മ്മ,അശ്വിന്‍ എന്നിവരില്ലാത്ത ആദ്യത്തെ ടെസ്റ്റ് പരമ്പരകൂടിയാണിത്.

 

test cricket