New Update
/kalakaumudi/media/media_files/2025/11/26/india-2025-11-26-12-53-38.jpg)
ഗുവാഹാത്തി: രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ. 408 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി. ബാറ്റമാര്‍ക്ക് വീണ്ടും അടിപതിയപ്പോള്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 201ല്‍ ഒതുങ്ങി. ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
