സിംബാബ്വെ പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഹരാരെയിലേക്ക്

അവേഷ് ഖാന്‍, രവി ബിഷ്ണോയ്, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ദ്രുവ് ജുറല്‍, പരിശീലകന്‍ വിവിഎസ് ലക്ഷ്മണ്‍അവേഷ് ഖാന്‍, രവി ബിഷ്ണോയ്, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ദ്രുവ് ജുറല്‍, പരിശീലകന്‍ വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് ഹരാരെയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

author-image
Athira Kalarikkal
New Update
zimbabwe tournament

Photo : PTI

Listen to this article
0.75x 1x 1.5x
00:00 / 00:00

സിംബാബ്വെയ്ക്ക് എതിരായ പരമ്പരയ്ക്ക് ഇന്ത്യന്‍ ടീം ഹരാരെയിലേക്ക് യാത്ര തിരിച്ചു. 5 മത്സരങങളുടെ പുരമ്പരയില്‍ യുവ ഇന്ത്യന്‍ ടീം ആണ് കളിക്കുന്നത്. ടീം ശുഭ്മാന്‍ ഗില്‍ നയിക്കും. ഇന്ന് ടീം സിംബാബ്വെയിലേക്ക് യാത്ര തിരിക്കുന്നതിന്റെ ചിത്രം ബിസിസിഐ പങ്കുവെച്ചു. ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങളില്‍ പലര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. അവേഷ് ഖാന്‍, രവി ബിഷ്ണോയ്, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ദ്രുവ് ജുറല്‍, പരിശീലകന്‍ വിവിഎസ് ലക്ഷ്മണ്‍അവേഷ് ഖാന്‍, രവി ബിഷ്ണോയ്, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ദ്രുവ് ജുറല്‍, പരിശീലകന്‍ വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് ഹരാരെയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ് എന്നിവര്‍ ബാര്‍ബഡോസില്‍ നേരിട്ട് സിംബാബ്വെയിലേക്കെത്തും. 

 

Shubman Gill bcci Zimbabwe Tournament