ഡല്‍ഹിക്ക് ടോസ്; രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു

ഡല്‍ഹി ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ആന്റിച്ച് നോര്‍ക്വ, മുകേഷ് കുമാര്‍ എന്നിവര്‍ ടീമിലെത്തി

author-image
Rajesh T L
New Update
ipl 24

സഞ്ജു സാംസണ്‍, റിഷഭ് പന്ത്

Listen to this article
0.75x1x1.5x
00:00/ 00:00

ജയ്പുര്‍: ഐപിഎല്ലില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ചു. ഡല്‍ഹി ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ആന്റിച്ച് നോര്‍ക്വ, മുകേഷ് കുമാര്‍ എന്നിവര്‍ ടീമിലെത്തിയപ്പോള്‍, പരുക്കേറ്റ ഇശാന്ത് ശര്‍മയും ഷായ് ഹോപ്പും പുറത്തുനിന്നു. രാജസ്ഥാന്‍ റോയല്‍ ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.


ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിക്കി ഭുയി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്ട്‌ലര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, അവേഷ് ഖാന്‍.

delhi capitals rajastan royals cricket ipl 2024