/kalakaumudi/media/media_files/2025/04/14/l9oeoZKqOgBaAlNWFB7Y.jpg)
ലക്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് ഭേദപ്പെട്ട തുടക്കം. പവര്‍പ്ലെയ്ക്കുള്ളില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മിച്ചല്‍ മാര്‍ഷും റിഷഭ് പന്തും ചേര്‍ന്ന് കരകയറ്റുകയാണ് നിലവില്‍. നിക്കോളാസ് പൂരാന്റെയും മിച്ചല്‍ മാര്‍ഷിന്റേയും വിക്കറ്റുകളാണ് വീണത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്സിന് ഭേദപ്പെട്ട തുടക്കം. പവര്‍പ്ലെയ്ക്കുള്ളില്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തേയും അപകടകാരിയായ നിക്കോളാസ് പൂരനേയും ലക്‌നൗവിന് നഷ്ടമായി.
ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആറ് റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമാണ് പുറത്തായത്. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്.