വിമ്പിള്‍ഡന്‍; ജാസ്മിന്‍ പവോലിനിയും പൗല ബഡോസ നാലാം റൗണ്ടില്‍

ഇന്നലെ നടന്ന മത്സരത്തില്‍ സ്‌പെയിനിന്റെ പൗല ബഡോസ റഷ്യയുടെ ഡാരിയ കസത്കിനയെയും (76, 46, 64) 12ാം സീഡ് മാഡിസന്‍ കീസ് യുക്രെയ്ന്‍ താരം മാര്‍ത്ത കോസ്ത്യൂക്കിനെയും (64, 63) തോല്‍പിച്ചു

author-image
Athira Kalarikkal
New Update
wimbledon women

Jasmine Paolini and Paola Badosa

വിമ്പിള്‍ഡനില്‍ വനിതാ സിംഗിള്‍സ് മൂന്നാം റൗണ്ട് മത്സരത്തില്‍ പൗല ബഡോസ വിജയിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ സ്‌പെയിനിന്റെ പൗല ബഡോസ റഷ്യയുടെ ഡാരിയ കസത്കിനയെയും (76, 46, 64) 12ാം സീഡ് മാഡിസന്‍ കീസ് യുക്രെയ്ന്‍ താരം മാര്‍ത്ത കോസ്ത്യൂക്കിനെയും (64, 63) തോല്‍പിച്ചു.അതേസമയം, ബിയാന്‍ക ആന്‍ഡ്രസ്‌ക്യുവിനെ പരാജയപ്പെടുത്തി ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് ജാസ്മിന്‍ പവോലിനിയും നാലാം റൗണ്ടിലെത്തി.

 

wimbledon paola badosa jasmine paolini