ജയ് ഷാ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ?

ഐസിസി വാര്‍ഷിക സമ്മേളനം ജൂലൈയില്‍ കൊളംബോയില്‍ വെച്ച് നടക്കും. ഈ സമ്മേളനത്തില്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരും. 2015ല്‍ ബിസിസിഐയുടെ ഭാഗമാറ്റ ജയ് ഷാ 2019 സെപ്റ്റംബറിലാണ് ബി സി സി ഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 

author-image
Athira Kalarikkal
New Update
jay shah new

Jay Shah

Listen to this article
0.75x 1x 1.5x
00:00 / 00:00

ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥാനമൊഴിഞ്ഞ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രെഗ് ബാര്‍ക്ലേ ആണ് നിലവിലെ ഐസിസി ചെയര്‍മാന്‍. ഐസിസി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നവംബറിലാണ് നടക്കുന്നത്. ജയ്ഷാ ചെര്‍മാന്‍ ആവുകയാണെങ്കിസലും ഏറ്റവും പ്രായം കുറഞ്ഞ ഐ സി സി ചെയര്‍മാനായി മാറും.

icc bcci