മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സനെ ഐപിഎൽ 2025-ന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസിൻ്റെ (ഡിസി) ടീം മെൻ്ററായി നിയമിച്ചു. ഐപിഎല്ലിലെ അദ്ദേഹത്തിൻ്റെ ആദ്യ കോച്ചിംഗ് റോളാണിത്. ഹേമാംഗ് ബദാനി (മുഖ്യപരിശീലകൻ), മാത്യു മോട്ട് (അസിസ്റ്റൻ്റ് കോച്ച്), മുനാഫ് പട്ടേൽ (ബൗളിംഗ് കോച്ച്), വേണുഗോപാൽ റാവു (ക്രിക്കറ്റ് ഡയറക്ടർ) എന്നിവർക്കൊപ്പമാണ് പീറ്റേഴ്സൺ പ്രവർത്തിക്കുക. വരാനിരിക്കുന്ന സീസണിലേക്കുള്ള ക്യാപ്റ്റനെ ഡിസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.44 കാരനായ പീറ്റേഴ്സൺ 2009 മുതൽ 2016 വരെ ഐപിഎൽ കളിച്ചിട്ടുണ്ട്. 2014 സീസണിൽ അദ്ദേഹം ഡൽഹിയുടെ ക്യാപ്റ്റനായിരുന്നു.ഐപിഎൽ 2024ൽ ആറാം സ്ഥാനത്തെത്തിയ ഡൽഹി ക്യാപിറ്റൽസ് ഈ സീസണിന് മുന്നോടിയായി ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഡൽഹി ക്യാപിറ്റൽസിന്റെ ടീം മെൻ്ററായി കെവിൻ പീറ്റേഴ്സൺ
2014 സീസണിൽ അദ്ദേഹം ഡൽഹിയുടെ ക്യാപ്റ്റനായിരുന്നു.ഐപിഎൽ 2024ൽ ആറാം സ്ഥാനത്തെത്തിയ ഡൽഹി ക്യാപിറ്റൽസ് ഈ സീസണിന് മുന്നോടിയായി ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
New Update