പുതിയ ത്രീ-സ്റ്റാർ ജേഴ്സി പുറത്തിറക്കി കെ കെ ആർ

കെകെആര്‍ ഒരു ഔദ്യോഗിക ജേഴ്സി ലോഞ്ച് വീഡിയോ ഇന്ന് പുറത്തിറക്കി.മാര്‍ച്ച് 22 ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേരിട്ട് കൊണ്ട് നിലവിലെ ചാമ്പ്യന്മാര്‍ അവരുടെ കിരീട പ്രതിരോധം ആരംഭിക്കും. 

author-image
Prana
New Update
KRL

KRL Photograph: (google)

2012, 2014, 2024 വര്‍ഷങ്ങളിലെ ചാമ്പ്യന്‍ഷിപ്പ് വിജയങ്ങള്‍ ആഘോഷിക്കുന്നതിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) 2025 ഐപിഎല്‍ സീസണിനായി അവരുടെ പുതിയ ജേഴ്‌സിയില്‍ ത്രീ-സ്റ്റാര്‍ ചേര്‍ത്തു. റിങ്കു സിംഗ്, വെങ്കിടേഷ് അയ്യര്‍, മനീഷ് പാണ്ഡെ തുടങ്ങിയ കളിക്കാര്‍ പുതിയ കിറ്റില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ക്ലബ് പങ്കുവെച്ചു.നിലവിലെ ചാമ്പ്യന്മാര്‍ക്കുള്ള ഒരു പ്രത്യേക അംഗീകാരമായി ജേഴ്‌സിയുടെ സ്ലീവില്‍ ഗോള്‍ഡന്‍ ഐപിഎല്‍ ബാഡ്ജും ഉണ്ട്. കെകെആര്‍ ഒരു ഔദ്യോഗിക ജേഴ്സി ലോഞ്ച് വീഡിയോ ഇന്ന് പുറത്തിറക്കി.മാര്‍ച്ച് 22 ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേരിട്ട് കൊണ്ട് നിലവിലെ ചാമ്പ്യന്മാര്‍ അവരുടെ കിരീട പ്രതിരോധം ആരംഭിക്കും. 

 

ipl