കൊല്‍ക്കത്തയ്ക്ക് ടോസ്; ബെംഗളുരുവിനെ ബാറ്റിംഗിനയച്ചു

കൊല്‍ക്കത്തയ്ക്ക് വേണ്ടി ആംഗ്കൃഷ് രഘുവന്‍ഷി അരങ്ങേറ്റം കുറിച്ചു. ആര്‍സിബി അവസാന മത്സരം കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല

author-image
Rajesh T L
New Update
ipl

വിരാട് കോഹ്ലി

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്തയ്ക്ക് ടോസ്.  ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത, ആര്‍സിബിയെ ബാറ്റിംഗിനയച്ചു. 

കൊല്‍ക്കത്തയ്ക്ക് വേണ്ടി ആംഗ്കൃഷ് രഘുവന്‍ഷി അരങ്ങേറ്റം കുറിച്ചു. ആര്‍സിബി അവസാന മത്സരം കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

 

 

 

 

 

 

 

cricket kolkata knight riders ipl 2024 royal challengers bengaluru