ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: ലക്ഷ്യ സെന്‍ ഫൈനലില്‍, തോല്‍പ്പിച്ചത് കാനഡയുടെ വിക്ടര്‍ ലായിയെ

ഒന്നിനെതിരെ രണ്ടു സെറ്റ് കടന്നാണ് ലക്ഷ്യ ഫൈനലില്‍ പ്രവേശിച്ചത്.

author-image
Rajesh T L
New Update
lakshya sen

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്ന് ലക്ഷ്യ സെന്‍. കാനഡയുടെ വിക്ടര്‍ ലായിയെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു സെറ്റ് കടന്നാണ് ലക്ഷ്യ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-16, 18-21, 21-15

sports badminton lakshya sen