Lionel Messi
ബ്യൂണസ് ഐറിസ്: മെസിയും സംഘവും കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങുകയാണ്. ഇതിന് മുന്‍പായി മെസി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലോകചാമ്പ്യന്‍ ആയാലുണ്ടാകുന്നു വികാരമെന്തെന്നായിരുന്നു ചോദ്യം. തനിക്ക് ഇപ്പോള്‍ ഏറെ ആശ്വാസമുണ്ടെന്നായിരുന്നു മെസ്സിയുടെ മറുപടി. തന്റെ കുടുംബത്തോട് രാജ്യത്തോട് ആരാധകരോട് എല്ലാരോടുമുള്ള കടം വീട്ടിയിരിക്കുന്നു.
ഇനിയുള്ള ഒരേയൊരു ക്ഷ്യം കോപ്പ അമേരിക്ക ടൂര്‍ണമെന്റ് വിജയിക്കുക എന്നതാണെന്നും മെസി വ്യക്തമാക്കി. ജൂണ്‍ 21നാണ് കോപ്പ അമേരിക്കയ്ക്ക് തുടക്കമാകുന്നത്. അര്‍ജന്റീന ആദ്യ മത്സരത്തില്‍ കാനഡയെയാണ് നേരിടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
