ലവ്‌ലീന ബോര്‍ഗോഹൈന്‍ വിജയവഴിയില്‍

ക്വാര്‍ട്ടറില്‍ വിജയം നേടാനായാല്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ ഉറപ്പിക്കുവാന്‍ ബോര്‍ഗോഹൈന് സാധിയ്ക്കും. ലോക ഒന്നാം റാങ്ക് താരം ചൈനയുടെ ലി ഖിയാന്‍ ആണ് ക്വാര്‍ട്ടറില്‍ ലവ്‌ലീനയുടെ എതിരാളി.

author-image
Athira Kalarikkal
New Update
boxingmm

 

പാരിസ് ഒളിമ്പിക്‌സിലെ വനിത ബോക്‌സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി ലവ്‌ലീന ബോര്‍ഗോഹൈന്‍. 75 കിലോ വിഭാഗത്തില്‍ നോര്‍വേയില്‍ നിന്നുള്ള സുന്നിവ ഹോഫ്സ്റ്റാഡിനെ 5-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്. ലവ്‌ലിീനയുടെ എതിരാളി ജൂനിയര്‍ ലോക ചാമ്പ്യനാണ്. ക്വാര്‍ട്ടറില്‍ വിജയം നേടാനായാല്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ ഉറപ്പിക്കുവാന്‍ ബോര്‍ഗോഹൈന് സാധിയ്ക്കും. ലോക ഒന്നാം റാങ്ക് താരം ചൈനയുടെ ലി ഖിയാന്‍ ആണ് ക്വാര്‍ട്ടറില്‍ ലവ്‌ലീനയുടെ എതിരാളി.

 

paris olympics 2024 india boxing