പഞ്ചാബിനെതിരെ ലക്‌നൗവിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല

author-image
Rajesh T L
New Update
ipl 2024
Listen to this article
0.75x1x1.5x
00:00/ 00:00

ലക്നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ലക്നൗ ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്ക് മൂലം കെ എല്‍ രാഹുല്‍ ഇന്നത്തെ മത്സരത്തില്‍ ഇംപാക്റ്റ് സബ്സ്റ്റിറ്റിയൂട്ടായാണ് കളിക്കുന്നത്. ബാറ്റിംഗിന് ഇറങ്ങിയ ശേഷം രാഹുല്‍ വിശ്രമിക്കും.

അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, ദേവദത്ത് പടിക്കല്‍, ആയുഷ് ബഡോണി, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, മണിമാരന്‍ സിദ്ധാര്‍ത്ഥ്.

പഞ്ചാബ് കിംഗ്സ്: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കുറാന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

cricket ipl 2024 kings eleven punjab lucknow super gaints