Salahuddeen Adnan to join in Mohan Bagan
മലയാളി യുവതാരം സലാഹുദ്ദീന്‍ അദ്‌നാന്‍ ഇനി മോഹന്‍ ബഗാനില്‍. യുവതാരത്തെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ബഗാനില്‍ സലാഹുദ്ദീന്‍ രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇടത് വിങ്ങറായ സലാഹുദ്ദീന്‍ മുത്തൂറ്റ് എഫ് സിയില്‍ നിന്നാണ് ബഗാനിലേക്ക് പോകുന്നത്. കേരള പ്രീമിയര്‍ ലീഗിലും അടുത്തിടെ സമീപിച്ച ഡെവലപ്‌മെന്റ് ലീഗിലും സലാഹുദ്ദീന്‍ മികച്ച രീതിയില്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു.