Manu Bakhar qualified to 25m pistol rapid
പാരീസ് : ഷൂട്ടിങില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളില്‍ ഒന്നായ മനു ഭാകര്‍ മൂന്നാം മെഡലിനരികെ എത്തിയിരിക്കുകയാണ്. 25 മീറ്റര്‍ പിസ്റ്റള്‍ റാപിഡിലാണ് മനു ബാക്കറിന് യോഗ്യത നേടിയത്. യോഗ്യത റൗണ്ടില്‍ കാഴ്ചവെച്ച മനു ഭാകര്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. യോഗ്യത റൗണ്ടിലെ ആദ്യ 8 സ്ഥാനക്കാരാണ് ഫൈനലിലേക്ക് യോഗ്യത നേടുക. 590 പോയിന്റുമായാണ് താരം ഫൈനലിലേക്ക് നീങ്ങിയത്.