ഇന്റര്‍ മയാമി വിടുമെന്ന് ലയണല്‍ മെസി

ബാഴ്‌സയുടെ സീനിയര്‍ ടീമിലാണ് താരം അരങ്ങേറുന്നത്. നാല് ചാമ്പ്യന്‍സ് ലീഗും പത്ത് ലാലിഗ കിരീടങ്ങളും ഇക്കാലയിളവില്‍ ബാഴ്സ കുപ്പായത്തില്‍ മെസ്സി നേടി. ബാഴ്‌സലോണയുടെ റെക്കോര്‍ഡ് താരമായി മെസി മാറുകയും ചെയ്തു.

author-image
Athira Kalarikkal
Updated On
New Update
messsiii

Lionel Messi

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂയോര്‍ക്ക് : ഇന്റര്‍ മയാമിയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് താല്‍പ്പര്യമെന്ന് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 2025 വരെയാണ് മെസിക്ക്  കരാര്‍ ഉള്ളത്. ഫുട്‌ബോളില്‍ നിന്ന് വിരമിക്കില്ല എന്നും താരം അറിയിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ കളിക്കുന്നത് ഇഷ്ടപ്പെടുന്നുവെന്നും അതുകൊണ് തന്നെ വിരമിക്കില്ലെന്നുമാണ് താരം പറഞ്ഞത്. 

ബാഴ്‌സയുടെ സീനിയര്‍ ടീമിലാണ് താരം അരങ്ങേറുന്നത്. നാല് ചാമ്പ്യന്‍സ് ലീഗും പത്ത് ലാലിഗ കിരീടങ്ങളും ഇക്കാലയിളവില്‍ ബാഴ്സ കുപ്പായത്തില്‍ മെസ്സി നേടി. ബാഴ്‌സലോണയുടെ റെക്കോര്‍ഡ് താരമായി മെസി മാറുകയും ചെയ്തു. പിന്നീട് 2021 ല്‍ താരം ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജര്‍മനില്‍ ചേര്‍ന്നു. രണ്ട് സീസണ്‍ പൂര്‍ത്തിയാക്കിയതോടെയാണ് മെസി മയാമിയില്‍ എത്തുന്നത്. 

Intermiami lionel messi