ഇക്വഡോറിനെ നേരിടാന്‍ മെസി ഉണ്ടാകുമോ?

ജൂലൈ 5ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആണ് ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുന്നത്. മെസ്സി അടുത്ത ദിവസങ്ങളില്‍ പരിശീലനം പുനരാരംഭിക്കും. 

author-image
Athira Kalarikkal
New Update
messi ne

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസി കളിക്കുമോ എന്നതില്‍ സംശയമാണ്. കഴിഞ്ഞ മത്സരത്തിലും മെസി പരിക്ക് മൂലം കളിച്ചിരുന്നില്ല. പരിക്ക് പൂര്‍ണ്ണമായും ഭേദമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് മാറാത്തതുകൊണ്ട് മെസിയുടെ കാര്യത്തില്‍ റിസ്‌ക് എടുക്കേണ്ടെന്നാണ് അര്‍ജന്റീനയുടെ തീരുമാനം. 

ജൂലൈ 5ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആണ് ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുന്നത്. മെസ്സി അടുത്ത ദിവസങ്ങളില്‍ പരിശീലനം പുനരാരംഭിക്കും. 

MESSI Coppa America