ലോകകപ്പിന് ഓസീസ് റെഡി; ടീം മിച്ചല്‍ മാര്‍ഷല്‍ നയിക്കും

മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കും. പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്സ്വെല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ലോകകപ്പില്‍ ഉണ്ടാകും

author-image
Athira Kalarikkal
New Update
Australia

Australia announced their squad for t20 world cup

Listen to this article
0.75x 1x 1.5x
00:00 / 00:00

 

സിഡ്‌നി : ട്വന്റി 20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കും. പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്സ്വെല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ലോകകപ്പില്‍ ഉണ്ടാകും. 

 ജൂണ്‍ 6ന് ഓമാനെതിരെയാണ് ഓസിസിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, നമീബിയ, സ്‌കോട്‌ലാന്‍ഡ് ടീമുകള്‍ക്കെതിരെയും ഓസ്‌ട്രേലിയ മത്സരിക്കും. കടുത്ത പോരാട്ടത്തിനായിരിക്കും മിച്ചല്‍ മാര്‍ഷലും സംഘവും ഒരുങ്ങുന്നത്. 

 ഓസ്‌ട്രേലിയന്‍ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലീസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീസ്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍ക്കസ് സ്റ്റോയിന്‍സ്, മാത്യൂ വേഡ്, ആദം സാബെ, ഡേവിഡ് വാര്‍ണര്‍.

 

T20 World Cup Mitchel Marshall Australian Team David Warnos