നദാല്‍ - അല്‍കാരസ് ജോടി ഒളിംപിക്‌സിന് യോഗ്യത നേടി

നദാല്‍ 2008 ഒളിംപിക്‌സില്‍ സിംഗിള്‍സിലും 2016ല്‍ ഡബിള്‍സിലും സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു.

author-image
Athira Kalarikkal
New Update
alca-nad

Alcaraz and Nadal

മാഡ്രിഡ് :  ഇതിഹാസ താരം റാഫേല്‍ നദാലും യുവതാരം കാര്‍ലോസ് അല്‍കാരസും പു രുഷ ഡബിള്‍സില്‍ സ്‌പെയിനു വേണ്ടി കളത്തിലിറങ്ങുമെന്ന് സ്പാനിഷ് ടെന്നിസ് ഫെഡറേഷന്‍. ഒളിംപിക്‌സില്‍ ഇരുവരും സിംഗിള്‍സിലും മത്സരിക്കും.

നദാല്‍ 2008 ഒളിംപിക്‌സില്‍ സിംഗിള്‍സിലും 2016ല്‍ ഡബിള്‍സിലും സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. അല്‍കാരസ് കഴിഞ്ഞ ടെന്നീസ് ടൂര്‍ണമെന്റില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിരുന്നു.

 

paris olympics 2024 Alcaraz Rafel Nadhal