ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ പോചെഫസ്ട്രൂമില്‍ നടന്ന പോച് ഇന്‍വിറ്റേഷനല്‍ ട്രാക്ക് ഇവന്റില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് സ്വര്‍ണത്തിളക്കം.
6 പേര്‍ മത്സരിച്ച ഫൈനലില്‍ 84.52 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് നേട്ടം കൈവരിച്ചത്. ഡോവ് സ്മിറ്റാണ് 82.44 മീറ്റര്‍ എറി ഞ്ഞ് വെള്ളി നേടിയത്. 71.22 മീറ്റര്‍ എറിഞ്ഞ ഡങ്കന്‍ റോബര്‍ട്‌സനാണ് വെങ്കലം.