ഇന്ത്യയുടെ ബല്‍രാജ് പന്‍വാറിന് ഹീറ്റ്‌സില്‍ നാലാം സ്ഥാനം

സെന്‍ നദിയില്‍ നടന്ന മത്സരത്തിന്റെ ഹീറ്റ്‌സില്‍ 6:55:92 എന്ന സമയത്തില്‍ ന്യൂസിലന്‍ഡ് താരം തോകസ് മക്കിന്റോഷ് ആണ് ഒന്നാമത് എത്തിയത്. റെപച്ചേജ് റൗണ്ടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പന്‍വാറിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറപ്പിക്കാം.

author-image
Athira Kalarikkal
New Update
olympics 2 panvar

ബല്‍രാജ് പന്‍വാര്‍ മത്സരത്തിനിടെ

Listen to this article
0.75x1x1.5x
00:00/ 00:00

പാരീസ് : ഒളിമ്പിക്സിലെ പുരുഷന്മാരുടെ സിംഗിള്‍സ് സ്‌കള്‍സില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാറിന് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ എത്താനുള്ള അവസരം നഷ്ടമായി. പാരീസ് ഒളിമ്പിക്സിലെ പുരുഷ സിംഗിള്‍സ് സ്‌കള്‍സ് ഇനത്തിന്റെ ഹീറ്റ് 1 ല്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ 7:07.11 എന്ന സമയം ആണ് ഫിന്‍സിഷിന് എടുത്തത്. നാലാമതായാണ് താരം ഫിനിഷ് ചെയ്തത്.

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് മാത്രമെ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള നേരിട്ടുള്ള യോഗ്യത ലഭിക്കുമായിരുന്നുള്ളൂ. സെന്‍ നദിയില്‍ നടന്ന മത്സരത്തിന്റെ ഹീറ്റ്‌സില്‍ 6:55:92 എന്ന സമയത്തില്‍ ന്യൂസിലന്‍ഡ് താരം തോകസ് മക്കിന്റോഷ് ആണ് ഒന്നാമത് എത്തിയത്. പന്‍വാറിനെ ഇനി റെപച്ചേജ് റൗണ്ടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പന്‍വാറിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറപ്പിക്കാം. ഇന്നാണ് റെപച്ചേജ് മത്സരം. റെപച്ചേജ് റൗണ്ടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പന്‍വാറിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറപ്പിക്കാം.

paris olympics 2024