കൊച്ചി പൈപ്പേഴ്‌സിന്റെ സഹഉടമയായി നടന്‍ പൃഥ്വിരാജ്

മുന്‍ രാജ്യാന്തര ടെന്നിസ് താരം മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയുമാണു നിലവില്‍ കൊച്ചി സെപ്തംബറിലായിരിക്കും ലീഗിന്റെ ആദ്യ സീസണ്‍ നടക്കുക.

author-image
Athira Kalarikkal
New Update
prithviraj

Kochi Pipers are poised to acquire the 'celebrity team' status in the SLK

Listen to this article
0.75x 1x 1.5x
00:00 / 00:00

സൂപ്പര്‍ കേരള ലീഗിലെ ഫുട്‌ബോള്‍ ടീമായ കൊച്ചി പൈപ്പേഴ്‌സിന്റെ സഹഉടമയായി നടന്‍ പൃഥ്വിരാജ്. 

കേരളത്തില്‍ പ്രഫഷനല്‍ ഫുട്‌ബോള്‍ ടീം സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമാണ് പൃഥ്വിരാജ്. തൃശൂര്‍ റോര്‍സ് ടീമുമായി പൃഥ്വിരാജ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ചര്‍ച്ചകള്‍ വിജയിച്ചിരുന്നില്ല.

മുന്‍ രാജ്യാന്തര ടെന്നിസ് താരം മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയുമാണു നിലവില്‍ കൊച്ചി സെപ്തംബറിലായിരിക്കും ലീഗിന്റെ ആദ്യ സീസണ്‍ നടക്കുക. ആറ് ടീമുകള്‍ ആദ്യ സീസണില്‍ കേരള സൂപ്പര്‍ ലീഗിന്റെ ഭാഗമാകും. 

 

 

prithviraj sukumaran kochi pipers