കിരീടനേട്ടത്തില്‍ റെക്കോര്‍ഡ്

റയല്‍ മാഡ്രിഡിന്റെ ചിത്ര യുഗത്തില്‍ പ്രധാന പങ്ക് വഹിച്ച ക്രൂസ് - മോഡ്രിച്ച് സഖ്യത്തിന്റെ അവസാന മത്സരമായിരുന്നു ഇത്. മത്സരത്തോടെ ക്രൂസ് മാഡ്രിഡ് ക്ലബിനോട് വിട പറഞ്ഞു.  

author-image
Athira Kalarikkal
New Update
real Madrid

Rayal Madrid wins the Champions League

Listen to this article
0.75x 1x 1.5x
00:00 / 00:00

യൂറോപ്യന്‍ കിരീടങ്ങല്‍ 6 യൂറോപ്യന്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ റയല്‍ മാഡ്രിഡ് ഇതിഹാസം പാകോ ജെന്റോയുടെ റെക്കോര്‍ഡിനൊപ്പം എത്തി ലൂക മോഡ്രിച്, ടോണി ക്രൂസ്, ഡാനി കാര്‍വഹലാല്‍, നാച്ചോ ഫെര്‍ണാണ്ടസ് എന്നിവര്‍. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടമാണ് ഇവര്‍ നേടിയിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് യുഗത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നാല് താരങ്ങള്‍ കൂടി നേടിയിട്ടുണ്ട്. 

real Madrid 2

റയല്‍ മാഡ്രിഡിന്റെ ചിത്ര യുഗത്തില്‍ പ്രധാന പങ്ക് വഹിച്ച ക്രൂസ് - മോഡ്രിച്ച് സഖ്യത്തിന്റെ അവസാന മത്സരമായിരുന്നു ഇത്. മത്സരത്തോടെ ക്രൂസ് മാഡ്രിഡ് ക്ലബിനോട് വിട പറഞ്ഞു.  കഴിഞ്ഞ 4 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ബെഞ്ചില്‍ ഇരുന്ന നാച്ചോക്ക് വിയര്‍ത്തു നേടിയ ഈ ഫൈനല്‍ ജയം ഇരട്ടി മധുരം ആണ്. അതേസമയം ഫൈനലില്‍ ഗോള്‍ നേടിയ കാര്‍വഹലാലും എന്നത്തേയും പോലെ തന്റെ ഭാഗം ഭംഗിയാക്കി.

 

 

record real madrid European League