രഞ്ജി ട്രോഫിക്കുള്ള കേരളാ ടീം തയ്യാർ; ടീമിൽ സഞ്ജു സാംസണ്‍ ഇല്ല

സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവര്‍ വിക്കറ്റ് കീപ്പറായുണ്ടാകും.

author-image
Vishnupriya
New Update
sanju test

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവര്‍ വിക്കറ്റ് കീപ്പറായുണ്ടാകും. അതേസമയം സഞ്ജു സാംസണ്‍ ഇത്തവണയും കേരളാ ടീമില്‍ ഇല്ല.

ടീം സ്‌ക്വാഡ്: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വതെ, ബേസില്‍ തമ്പി, നിധീഷ് എം.ഡി., ആസിഫ് കെ.എം., ഫനൂസ് എഫ്.

kerala team renji trophy Sanju Samson