ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് ബുമ്ര എടുക്കും: പോണ്ടിംഗ്

ടൂര്‍ണമെന്റില്‍ എന്റെ അഭിപ്രായത്തിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരന്‍ ജസ്പ്രീത് ബുംറയായിരിക്കും,'' പോണ്ടിംഗ് ഐസിസി റിവ്യൂവിനോട് പറഞ്ഞു. ''അവന്‍ ഇപ്പോള്‍ ഒരു മികച്ച ഫോമിലാണ് എന്ന് കരുതുന്നു, കുറച്ച് വര്‍ഷങ്ങളായി ടീമിന് വലിയ സംഭാവന ചെയ്യുന്നു.

author-image
Athira Kalarikkal
Updated On
New Update
bum

File Photo

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ : ടി20 ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറുക ഇന്ത്യയുടെ ജസ്പ്രീത് ബുംറ ആയിരിക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിംഗ്. ടൂര്‍ണമെന്റിലെ ടോപ് റണ്‍ സ്‌കോറര്‍ ട്രാവിസ് ഹെഡ് ആയിരിക്കും എന്നും പോണ്ടിങ് പറഞ്ഞു.

'ടൂര്‍ണമെന്റില്‍ എന്റെ അഭിപ്രായത്തിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരന്‍ ജസ്പ്രീത് ബുംറയായിരിക്കും,'' പോണ്ടിംഗ് ഐസിസി റിവ്യൂവിനോട് പറഞ്ഞു. ''അവന്‍ ഇപ്പോള്‍ ഒരു മികച്ച ഫോമിലാണ് എന്ന് കരുതുന്നു, കുറച്ച് വര്‍ഷങ്ങളായി ടീമിന് വലിയ സംഭാവന ചെയ്യുന്നു. അവന്‍ ഇപ്പോള്‍ ഒരു മികച്ച ഐപിഎല്‍ ഫോമുമായാണ് വരുന്നത്.'' പോണ്ടിംഗ് പറഞ്ഞു.

world cup Rikki Ponting jaspreet bumrah